നമ്മുടെ ആരോഗ്യം ഒരു ചില്ലി കാശ് ചില വില്ലാതെ എങ്ങനെ ഒരു പരിധി വരെ നില നിർത്താം

💐

നമ്മുടെ ആരോഗ്യം ഒരു ചില്ലി കാശ് ചില വില്ലാതെ എങ്ങനെ ഒരു പരിധി വരെ നില നിർത്താം എന്നതിന് കുറിച്ച് എല്ലാവരും അവോയിഡ് ചെയ്യുന്ന എല്ലാവർക്കും അറിയാവുന്ന കുറച്ച് ടിപ്സ്



👉
🏿.....1. ബൂഫിയകളിൽ നിന്നും മറ്റും ചൂടുള്ള ചായ കുടിക്കുമ്പോൾ Dispossible പേപ്പർ ഗ്ലാസിൽ ഒരു കാരണവശാലും കുടിക്കരുത്.. അതിന്റെ കോട്ടിങ്ങിൽ കാൻസർ: ഉണ്ടാവാൻ വരെ സാധ്യതയുള്ള മാരകമായ വിശാംഷം അടങ്ങിയിട്ടുണ്ട് ....

👉
🏿..2... എണ്ണയുടെ ഉപയോഗം പാടേ കുറക്കുക

എണ്ണ പലഹാരങ്ങളും കരിച്ചതും പൊരിച്ചതുമായ മീനോ ചിക്ക നോ മറ്റോ ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക....
👉
🏿.3.. വെറും വയറ്റിലും അല്ലാതേയും വെള്ളം ധാരാളമായി കുടിക്കുക, ..

ഉലുവാനോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുക
👉
🏿..4.. നടത്തം കൂടുതൽ ആക്കുക .. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക ...
👉
🏿..5.. ചിക്കൻ പാകം ചെയ്യുന്നതിന് മുമ്പ് മിനിമം 20 മിനിറ്റെങ്കിലും തിളപ്പിച്ചെടുക്കുക എന്നാൽ അതിൽ കുത്തിവെച്ച വിശാംശങ്ങൾ ഒരു പരിധി വരെ തിളപ്പിച്ച വെള്ളത്തോടൊപ്പം കലർന്നു പോവുന്നതാണ് ...
👉
🏿...6... പച്ചക്കറികളും ഫ്രൂട് സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക..... അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്...
👉
🏿...7. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക...
👉
🏿..8... രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് ... കഴിക്കാതിരുന്നാൽ കുടൽ പുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ് ...
👉
🏿...9. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക...
👉
🏿...10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി വിയുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക...

ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക ....
👉
🏿..11... പൊറാട്ട പാടേ ഒഴിവാക്കുക...
👉
🏿...12... എരിവ്, പുളി.ഉപ്പ്. പഞ്ചസാര. എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക..
👉
🏿..13... കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും ഒഴിവാക്കുക ദാഹം വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക....
👉
🏿..14..... ഭക്ഷണത്തിന്റെ 20 മിനിറ്റെങ്കിലും മുമ്പോ പിമ്പോ ഭക്ഷണത്തിന്റെകൂടേയോ വെള്ളം കുടിക്കരുത്...
👉
🏿...15... ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത് .. അത് കൊണ്ട് ഒരു പാട് ദൂശ്യ ഫലങ്ങൾ ഉണ്ട്

അത് പല രോഗങ്ങൾക്കും കാരണമായേക്കാം .....
👉
🏿..16... പുകവലി ഒഴിവാക്കുക.. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക..
👉🏿...17.. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത്... നിവർത്തിയില്ലെങ്കിൽ
അങ്ങനത്തെ രോഗങ്ങളെ ആയുർവേധ മരുന്നുകൾ കുടിച്ച് ശമിപ്പിക്കുക ...
👉🏿...18... മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ് പ്ലെ ബ്രൈക്റ്റ്നസ് മാക്സിമം കുറക്കുക .... മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും....
👉🏿..19.AC യുടെ ഉപയോഗം മാക്സിമം കുറക്കുക ....
Ac യിലേറെ നല്ലത് ഫാൻ ആണ്......
👉🏿..20.Ac യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്..
Ac റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്...
👉🏿...21 'നെറ്റ് കോളുകൾ ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.
ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്...
👉🏿..22.. കഴിയുന്നവർ ഹോട്ടൽ മെസ്സിൽ നിന്നും ഒഴിയാൻ ശ്രമിക്കുക.. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ്
👉🏿..23. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ
ഒഴിവാക്കുക...
ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക....
👉🏿..24.. ഓർക്കുക ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.......
👉🏿..25.. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക
👉🏿.. 26... ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്..
അത് ചവിടിരൻ ശ്രവണ ശേഷി കാലക്രമേണ നാം അറിയാതെ കുറഞ് വരുന്നതാണ്....
👉🏿..27... ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത്......
❤❤❤❤❤❤
....ഓർക്കുക ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന് പ്രാർത്ഥനയോടെ

Post your comments here :